കൊല്ലം: കൊല്ലൂർവിള പള്ളിമുക്ക് ക്രസന്റ് നഗർ 108 പണിക്കർ കുളത്തിനടുത്ത് കാവഴികത്ത് വീട്ടിൽ അലിയാരുകുഞ്ഞ് (85) നിര്യാതനായി. ഭാര്യ: ഉസൈബ. മക്കൾ: ഷാജഹാൻ, ദിലീപ്, സൈഫുന്നിസ, പരേതരായ സുൽഫിക്കർ, ഇബിനിഷ. മരുമക്കൾ: സബീന, സലീന, ഷാഹിന, നവാസ്.