കൊല്ലം: പടിഞ്ഞാറെ കൊല്ലം ഇലങ്കത്ത് ക്ഷേത്രത്തിന് സമീപം കന്നിമേൽചേരി ഭാരത് നഗർ 132 രമ്യയിൽ ആർ. ഗണേശൻ (83) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മക്കൾ: ശെൽവരാജ്, ജി. ദേവരാജൻ (ദേശീയ സെക്രട്ടറി, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്), അംബിക, രാജേന്ദ്രൻ (അസി. ജനറൽ മാനേജർ, എയർ ട്രാഫിക് മാനേജ്മെന്റ് തൂത്തുക്കുടി എയർപോർട്ട്), ഗീത, ജയചന്ദ്രൻ ഇലങ്കത്ത് (സ്പെഷൽ കറസ്പോണ്ടന്റ്, മലയാള മനോരമ, കൊല്ലം), സജീവ്കുമാർ (ആസ്ട്രേലിയ). മരുമക്കൾ: ബാബു, ഉണ്ണികൃഷ്ണൻ, സരസ്വതി, പപ്പിയ ബസു, സിന്ധു, ഡോ. വിദ്യ (അസി. പ്രഫസർ എസ്.എൻ വനിത കോളജ് കൊല്ലം), സിനി (ആസ്ട്രേലിയ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മുളങ്കാടകം പൊതുശ്മശാനത്തിൽ.