കോട്ടത്തറ: പരേതനായ ഉള്ളാട്ടുപറമ്പിൽ എറമുവിന്റെ ഭാര്യ ബീയുമ്മ (89) നിര്യാതയായി. മക്കൾ: ഫാത്തിമ, കദീജ, ഉമ്മുസൽമ, നാസർ (മാധ്യമം ഏജന്റ്), സുബൈദ, ലത്തീഫ്, റഷീദ്, പരേതയായ സക്കീന. മരുമക്കൾ: സലീം കമ്പളക്കാട്, സൽമ പടിഞ്ഞാറത്തറ, ബീരാൻ പാലുകുന്ന്, നൗഷാദ് കോട്ടത്തറ, റജ്ന കമ്പളക്കാട്, ഹഫ്സത്ത് പനമരം, പരേതരായ സൈദാലി, സൈനുദ്ദീൻ.