ദേവാല: ടൈലർ രാജൻ എന്ന രാച്ചണ്ണൻ (79) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ നീലിയമ്മാൾ. മക്കൾ: സുരേഷ് കുമാർ (വിമുക്ത ഭടൻ), ഷീല (അധ്യാപിക, ഹോളിക്രോസ് സ്കൂൾ ദേവാല), സുജാത, ശിവകുമാർ, പരേതനായ സുനിൽകുമാർ. മരുമക്കൾ: പുട്ടുമാധൻ (പ്രധാന അധ്യാപകൻ, ജി.ടി.ആർ.സ്കൂൾ ഏലമണ്ണ ഉപ്പട്ടി), റാണി (റവന്യൂ ഇൻസ്പെക്ടർ, ചാമരാജ് നഗർ), ദിവ്യ. സഹോദരങ്ങൾ: ജവരൻ(ദേവാല), മാതി (കോയമ്പത്തൂർ). സംസ്കാരം ചൊവ്വ ഉച്ചക്ക് 1.30ന്