വടക്കഞ്ചേരി: കമ്മാന്തറ കുതിരക്കോട്കളം സുലൈമാൻ റാവുത്തർ (80) നിര്യാതനായി. ഭാര്യ: ഷഹർബാൻ. മക്കൾ: മൊയ്തീൻഷാ, ഫൈറോസ്, റഫീഖ്, സീനത്ത്, ഫൗസിയ, അഷറഫ്അലി, ഷാജിത, അൻവർ. മരുമക്കൾ: റുഖിയ, അബ്ദുൽ അസീസ്, നിഷിദ, ഇബ്രാഹിം ബാദുഷ, പീർ മൊയ്തീൻ, സെമീന, സബീർ, നെസ്റിന.