കൊല്ലങ്കോട്: ആലമ്പള്ളം പഴയ ഗ്രാമം കിണറ്റേരിപാടംകളം എ.വി. രാധാകൃഷ്ണൻ (രാശാ - 79) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: വിജയൻ, രാമനാഥൻ. മരുമകൾ: നിഷ.