അകത്തേത്തറ: വടക്കേത്തറ അജിത് നിവാസിൽ മുൻ ഡിവൈ.എസ്.പി ബാലൻ (72) നിര്യാതനായി. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ അവാർഡ്, രാഷ്ട്രപതിയുടെ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. ഭാര്യ: മുറ്റത്തു വീട്ടിൽ നിർമല. മകൻ: അജിത് കുമാർ (ടാറ്റാ). മരുമകൾ: അപർണ. സഹോദരൻ: ശ്രീനിവാസൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.