കുനിശ്ശേരി: തേങ്കുറുശ്ശി മഹാളികുടം ചുക്കം കോണം വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ പാറു അമ്മ (86) നിര്യാതയായി. മക്കൾ: മോഹനൻ (മഹാളികുടം പാടശേഖര സമിതി സെക്രട്ടറി), ജഗന്നിവാസൻ, റോജ, നാരായണൻ (കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്), രവീന്ദ്രൻ (റിട്ട. ക്രൈംബ്രാഞ്ച് എസ്.ഐ), സരസ്വതി, പരേതനായ രാജൻ. മരുമക്കൾ: രേണുക, പ്രേമകുമാരി, മധുര, നളിനി, പ്രീതി, സുബ്രഹ്മണ്യൻ, പരേതനായ വേലായുധൻകുട്ടി.