കല്ലടിക്കോട്: കാഞ്ഞിരാനി വാഴോലി മലയിൽ വന്ദനം വീട്ടിൽ സുമതി അമ്മ (87) നിര്യാതയായി. മക്കൾ: രമണി, രാധമ്മ (മുൻ ഗവ. നഴ്സ് രാജസ്ഥാൻ), സുമംഗല, സുരേഷ്. മരുമക്കൾ: വേണുഗോപാൽ (രാജസ്ഥാൻ കാർഷിക സർവകലാശാല), പ്രേമലത. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് ഐവർമഠം ശ്മശാനത്തിൽ.