കപ്പൂർ: കൊള്ളന്നൂർ കുന്നത്ത് കാവ് ക്ഷേത്ര സമീപം ഗുരുവായൂർ ദേവസ്വം റിട്ട. ജീവനക്കാരൻ മണ്ണാട്ട് വിജയൻ (62) നിര്യാതനായി. ഭാര്യ: കീഴില്ലത്ത് ബേബിലത. മക്കൾ: സവിത കണ്ടനകം, സജിത ചൊവ്വന്നൂർ. മരുമക്കൾ: മുരളീധരൻ (സെക്രട്ടറി, തവനൂർ സഹകരണ ബാങ്ക്), രതീഷ് (ഗംഗ ഇലക്ട്രിക്കൽസ് കേച്ചേരി).