വണ്ടാഴി: കിഴക്കേത്തറ മുല്ലക്കല്‍ വീട്ടില്‍ പരേതനായ കെ.ആര്. വാസുവിന്റെ ഭാര്യ വേശു (69) നിര്യാതയായി. മക്കള്‍: ശശിധരന്, രവികുമാര്‍, മുരളീധരന് (ജല അതോറിറ്റി അസി. എൻജിനീയർ), രാമദാസ്, ജയശീലന്‍, രജനി. മരുമക്കള്‍: ഭവാനി, സിന്ധു, ഗീത, സഭിത, ഗീത, വിശ്വനാഥന്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.