വടക്കഞ്ചേരി: കാളാംകുളം മോരാംകുന്ന് വെള്ളച്ചി (80) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: കമലം, രുഗ്മിണി, തങ്കമണി, സുരേഷ്ബാബു, വിജയൻ, നിഷ. മരുമക്കൾ: രാജൻ, ഷൺമുഖൻ, സരിത, രേണുക, ഗിരീഷ്.