ആലത്തൂർ: പശുവിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. എരിമയൂർ കൂട്ടാലയിൽ വേലായുധനാണ് (92) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
കഴിഞ്ഞ എട്ടിനാണ് വീടിനുമുന്നിൽ പശു കുത്തിയത്. തിങ്കളാഴ്ച പുലർച്ച 2.30 ഓടെ മരിച്ചു. ഭാര്യ: പെട്ടക്കുട്ടി. മകൻ: രാമചന്ദ്രൻ. മരുമകൾ: രുക്മിണി.