പുലിയില: പ്രകാശ് ഭവനിൽ പരേതനായ പീതാംബരന്റെ ഭാര്യ പത്മാവതി (85) നിര്യാതയായി. മക്കൾ: സുജാത, സുപ്രഭ, ഹേമചന്ദ്രൻ (റിട്ട. സൂപ്രണ്ട്, എസ്.എൻ കോളജ്), സുനിത (സെക്രട്ടേറിയറ്റ് തിരുവനന്തപുരം), അജിത (വിജിലൻസ്), അനിൽകുമാർ (എക്സിക്യൂട്ടിവ് എൻജിനീയർ കെ.എസ്.ഇ.ബി), ജയപ്രകാശ് (സെക്രട്ടേറിയറ്റ് തിരുവനന്തപുരം). മരുമക്കൾ: പരേതനായ രമണൻ, രവീന്ദ്രൻ, നന്ദിനി, സിദ്ധാർഥൻ (റിട്ട. കെ.എസ്.ആർ.ടി.സി), അനിൽകുമാർ (എൽ.ഐ.സി), സരിത (വി.എസ്.എസ്.സി), ആശ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന്.