കിഴക്കേകല്ലട: കൊടിവിള ശിങ്കാരപ്പള്ളി പുഷ്പവിലാസം വീട്ടിൽ ആൻറണി ഏലിയാസ് (97) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: പരേതയായ വിജയമ്മ, വില്ലിംഗ്ടൺ, പരേതനായ സ്റ്റാൻലി, പരേതയായ ലീലാമ്മ, ജോയി, അനിൽകുമാർ, ജോൺ കെന്നഡി (ഗവ. സ്കൂൾ, വടശ്ശേരിക്കര), ടോമി. മരുമക്കൾ: പരേതനായ ജോസഫ് ഡാളി, പ്രഭ, മേഴ്സി, ഷേർളി, ജാസ്മിൻ, ബിന്ദു, പരേതനായ അനിൽകുമാർ.