പൊലിക്കോട്: അശ്വതി ഭവനിൽ (കുഴിവിളയിൽ) അഴകേശൻ (68) നിര്യാതനായി. ഭാര്യ: സിന്ധു. മകൾ: അശ്വതി. മരുമകൻ: വിശാഖ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.