കല്ലുവാതുക്കൽ: വിലവൂർക്കോണം എസ്.എസ് കോട്ടേജിൽ പരേതനായ ശശിധരൻപിള്ളയുടെ ഭാര്യ സരളാദേവി (70) നിര്യാതയായി. മക്കൾ: മാലിനി, മഞ്ചു, മനോജ്കുമാർ. മരുമക്കൾ: വിജയകുമാർ, ഷീലാകുമാരി, പരേതനായ നരേന്ദ്രബാബു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന്.