പുൽപള്ളി: പുൽപള്ളി തലക്കൽ പരേതനായ ജേക്കബിന്റെ ഭാര്യ ഏലിക്കുട്ടി (88) നിര്യാതയായി. മക്കൾ: ലീലാമ്മ, ബേബി (പുൽപള്ളി കോ–ഓപറേറ്റീവ് ബാങ്ക്), ഫിലോമിന, ആനി, ജെയ്നമ്മ, ജോയി (ആസ്ട്രേലിയ), ജെയ്സൺ (കാനഡ). മരുമക്കൾ: ജോസഫ്, ഡെയ്സി (അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയൽ യു.പി സ്കൂൾ), ഫിലിപ്പ്, റെജി, ജിജി, സീമ (ആസ്ട്രേലിയ) ഡിഷ (കാനഡ). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ശേഷം മരകാവ് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.