മാനന്തവാടി: ഒഴക്കോടി അരുവിക്കൽ വീട്ടിൽ ചാണ്ടി (കുഞ്ഞുമോൻ-73) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കൾ: ബിനു, അനി, ബിനി. മരുമക്കൾ: തങ്കച്ചൻ കോട്ടായിൽ, മിനി, നിഷ. സംസ്കാര ശുശ്രൂഷ ബുധനാഴ്ച രാവിലെ 11ന് ഒഴക്കോടിയിലെ വീട്ടിൽ ആരംഭിക്കും. തുടർന്ന് കാട്ടിക്കുളം സെന്റ് പീറ്റേഴ്സ് ചർച്ചിൽ സംസ്കാരം