അമ്പലവയൽ: മാളിയേക്കൽ കുര്യാക്കോസിന്റെ ഭാര്യ സെലിൻ കുര്യാക്കോസ് (82) നിര്യാതയായി. മക്കൾ: ഡോ. റീന (ബംഗളൂരു), ഡോ. റോബി കുര്യാക്കോസ് (കോഴിക്കോട്), ഡോ. റാണി (തൃശൂർ), റോഷൻ കുര്യാക്കോസ്. മരുമക്കൾ: ജോയ്, ഡോ. സപ്ന, ഡോ. ബെന്നി, കീർത്തി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കോഴിക്കോട് ചേവായൂർ നിത്യസഹായ മാതാ ചർച്ചിൽ.