പനമരം: ചെറുകാട്ടൂർ കൂടംമാടിപൊയിൽ മഞ്ഞളിയിൽ ഷിബു (44) നിര്യാതനായി. ഭാര്യ: ഷിജി . മക്കൾ: ജോയൽ, ജിയ, ജിനിൽ. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് ചെറുകാട്ടൂർ സെന്റ് സെബാസ്റ്റിൻസ് ദേവാലയ സെമിത്തേരിയിൽ.