തോണിപ്പാടം: ചിറാക്കോട്ടിൽ അബ്ദുൽ കരീമിന്റെ ഭാര്യ സൈനബ (56) നിര്യാതയായി. പിതാവ്: പരേതനായ അബ്ദുൽ റഹിമാൻ. മാതാവ്: പരേതയായ ജമീല. മക്കൾ: ഷമീദ, അബ്ദുൽ സമദ്, ഷാജിത, യാസിർ. മരുമക്കൾ: മസ്ഹൂദ്, ജസീല, സുൽത്താൻ, ഷമീറ. സഹോദരങ്ങൾ: സിദ്ദീഖ്, പരേതനായ മുഹമ്മദ് കുട്ടി.