പത്തിരിപ്പാല: മങ്കര മഞ്ഞക്കര ചാത്തംകണ്ടം വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ ജയലക്ഷ്മി (66) നിര്യാതയായി. മകൻ: ശ്രീജിത്ത്. മരുമകൾ: ദർശന. സഹോദരങ്ങൾ: ജയദേവൻ, പിച്ചകം, പങ്കജം.