ആലത്തൂർ: കാവശേരി കളരിക്കൽ വീട്ടിൽ ജ്യോത്സ്യൻ കെ.ജി. ഗംഗാധര പണിക്കർ (72) തൃശൂർ ആമ്പല്ലൂർ കളരിക്കൽ വീട്ടിൽ നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മകൾ: ദീപ്തി. മരുമകൻ: ഗോപൻ. സഹോദരങ്ങൾ: രുഗ്മിണി, അരവിന്ദാക്ഷ പണിക്കർ (ജ്യോത്സ്യൻ), പരേതരായ സുന്ദര പണിക്കർ, വിജയലക്ഷ്മി, രാധ.