ആലത്തൂർ: കാട്ടുശ്ശേരി കുന്നത്ത് വീട്ടിൽ ലക്ഷ്മിക്കുട്ടി അമ്മ (പൊന്നു ചേച്ചി -85) നിര്യാതയായി. മക്കൾ: ശാന്തി, ശശി, ശ്യാമ, ശക്തി. മരുമക്കൾ: രാമദാസൻ, അനിത, ഗുരുവായൂരപ്പൻ, പ്രിയ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല ഐവർ മഠം ശ്മശാനത്തിൽ.