ആലത്തൂർ: പെരുങ്കുളം കൊഴുക്കുള്ളി വീട്ടിൽ പരേതനായ കിട്ടുവിന്റെ മകൻ ശിവാനന്ദൻ (58) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: പ്രശോഭ്, പ്രവീണ്‍. മരുമകൾ: ആതിര. സഹോദരങ്ങൾ: വത്സല, നിർമല, സുശീല, വിമല. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.