അകത്തേത്തറ: ചേപ്പില മുറി അമ്പിളിയിൽ ആനപ്പാറ വീട്ടിൽ പാർവതി നേത്യാർ (76) നിര്യാതയായി. ഭർത്താവ്: തരൂർ ഇളയച്ചനിടത്തിൽ കേശവ വർമ. മക്കൾ: ലത വർമ, ശോഭന മേനോൻ, പരേതനായ കൃഷ്ണകുമാർ. മരുമക്കൾ: പരേതരായ സതീഷ് കുമാർ, രാമനുണ്ണി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.