ഓച്ചിറ: പ്രയാർ കൊല്ലൻ തറയിൽ തോമസ് ചെറിയാൻ (61-തടി വ്യാപാരി) നിര്യാതനായി. ഭാര്യ: പൊന്നമ്മ തോമസ്. മക്കൾ: ചെറിയാൻ തോമസ് (ദുബൈ), റെയ്ച്ചൽ തോമസ് (ബിഷപ് മൂർ വിദ്യാപീഠം, കായംകുളം). മരുമകൻ: ജിജോ ഡേവിഡ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന്.