കുളത്തൂപ്പുഴ: ആറ്റിനു കിഴക്കേക്കര മേഖലാ ഭവനിൽ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ശ്രീദേവിയമ്മ (72) നിര്യാതയായി. മക്കള്‍: ശാന്തികൃഷ്ണ, ശാലിനികൃഷ്ണ, സന്ധ്യകൃഷ്ണ. മരുമക്കള്‍: അരവിന്ദാക്ഷന്, രാജേഷ് കുമാര്‍, സതീഷ് കുമാര്‍. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.