സുൽത്താൻ ബത്തേരി: കട്ടയാട് ഹരിശ്രീയിൽ പരേതനായ പി.എം. ചന്തു നായരുടെ പത്നി കല്യാണിക്കുട്ടിയമ്മ (86) നിര്യാതയായി. മക്കൾ: കെ.കെ. രാജൻ (ഹിന്ദു ഐക്യവേദി ജില്ലാ വർക്കിങ് പ്രസിഡന്റ്), ബാബു കട്ടയാട് (സത്യസായി സേവാസമിതി മുൻ ജില്ല പ്രസിഡന്റ്), രമാദേവി, രാധ. മരുമക്കൾ: പീതാംബരൻ, ഗോപാലകൃഷ്ണൻ, പുഷ്പലത (അർബൻ ബാങ്ക് ചുള്ളിയോട് ബ്രാഞ്ച് മാനേജർ). സംസ്കാരം വ്യാഴാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.