ഗൂഡല്ലൂർ: പാട്ടവയൽ അത്തിക്കൽ മുഹമ്മദ് (85) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദലി (ഡിവൈ.എസ്.പി സി.ബി.സി.ഐ.ഡി, തമിഴ്നാട്), ആയിഷബി, മൈമൂന. മരുമക്കൾ: അബ്ദുറഹിമാൻ, യൂസുഫ്, ജാനിഷ. ഖബറടക്കം വ്യാഴാഴ്ച 10ന് പാട്ടവയൽ മഹല്ല് ഖബർസ്ഥാനിൽ.