കണ്ണൂര്‍: ജന്മഭൂമി കോഴിക്കോട് ബ്യൂറോ ചീഫും തപസ്യ സംസ്ഥാന ഉപാധ്യക്ഷനുമായ യു.പി. സന്തോഷിന്റെ മാതാവ് ചിറക്കല്‍ ചൈതന്യയില്‍ യു.കെ. ലീല (93) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ പി. മുകുന്ദന്. മറ്റു മക്കള്‍: മൃദുല, രാജീവ്, ശോഭ, ഹേമ. മരുമക്കള്‍: ഉമാനാഥ്, ഷീമ, സുകുമാരന്‍, യാമിനി. സഹോദരങ്ങള്‍: ഡോ. ഇന്ദ്രാണി, സുലോചന, രത്നമ്മ, ഡോ. യു.കെ. പവിത്രന് (അശോക ഫാര്‍മസി), ലളിത, ഉഷ, ആര്യ, പരേതരായ കരുണാകരന്, ഡോ. മാധവന്, കൗസല്യ, ഡോ. ശ്രീമതി കൃഷ്ണന്, സുനന്ദ, മോഹനന്, ശ്രീശന്, രവീന്ദ്രന്, സുമന.