പെരിനാട്: പനയം നോർത്ത് എൽ.പി.എസിന് സമീപം ഗിരീഷ് ഭവനിൽ കെ. പരമു (77-റിട്ട. ബി.എസ്.എൻ.എൽ സീനിയർ ഡിവിഷനൽ എൻജിനീയർ) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ഗിരീഷ് (സീനിയർ മാനേജർ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, പാലക്കാട്), മഹേഷ് (ലോക്കോ പൈലറ്റ്, സതേൺ റെയിൽവേ കൊല്ലം). മരുമക്കൾ: നിഷ, സിമി.