പുനലൂർ: കലുങ്കുംമുകൾ ദേവികോണം ഗിരീഷ് ഭവനിൽ എ. രാജന്റെ ഭാര്യ ഓമനയമ്മ (67) നിര്യാതയായി. മക്കൾ: ഗിരീഷ്കുമാർ, ഗിരിജകുമാരി. മരുമക്കൾ: സുഷമകുമാരി, രാജേഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.