കുളത്തൂപ്പുഴ: മുന്‍കാല പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ നെല്ലിമൂട് സാജ് നിവാസില്‍ അബ്ദുല്‍ ബഷീര്‍-ഉമൈബാ ബീവി ദമ്പതികളുടെ മകന് മുനീര്‍ (51) നിര്യാതനായി. ഭാര്യ: ഷംല. മക്കള്‍: നീഷ്മ, നിമിഷ, അന്‍ഷിമ.