വൈത്തിരി: അയ്യപ്പൻകുന്നിൽ പരേതനായ ചാമിയുടെ ഭാര്യ ജാനകി (76) നിര്യാതയായി. മക്കൾ: സുമതി, ചന്ദ്രൻ, സുരേന്ദ്രൻ, രമണി (എസ്.പി ഓഫിസ് കൽപറ്റ), രാജൻ (കെ.എസ്.ഇ.ബി മണ്ണുത്തി), പരേതനായ സുബ്രഹ്മണ്യൻ. മരുമക്കൾ: രുക്മിണി, സിന്ദു, സരസു, ഗിരിജ, പരേതരായ രാജൻ, വേണു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വൈത്തിരി പൊതുശ്മശാനത്തിൽ.