വൈത്തിരി: പന്ത്രണ്ടാം പാലം കരുവാരത്തൊടി ഉബൈദ് (കുഞ്ഞിപ്പ-68) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഷെമീർ, നിയാസ്, അനൂസ്, ഷെജീർ, സജ്ന. മരുമക്കൾ: ബുഷ്റ, മിസ്രിയ, റാഹില, ഷാനിബ, അൻസാർ.