സുൽത്താൻ ബത്തേരി: ചൂതുപാറ തൊമ്മൻചേരിയിൽ കാർത്യായനി (93) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ലീല, രവികുമാർ, സുധ, ഷീല, ജിജി, ഷിബു. പരേതയായ സതി. മരുമക്കൾ: പുരുഷോത്തമൻ, രവി, രാജു, ശിവൻ, തങ്കമണി, ബിന്ദു, പരേതനായ രവീന്ദ്രൻ.