കൽപറ്റ: വയനാട് അരിഞ്ചേര്‍മല മിഷന്‍സ് ഇന്ത്യ സീനിയര്‍ സിറ്റിസണ്‍സ് ഹോമിലെ താമസക്കാരിയായിരുന്ന ഏലിയാമ്മ (94) നിര്യാതയായി. വാർധക്യ സഹജമായ രോഗങ്ങളാൽ ജനുവരി 19ന് രാവിലെ ഒമ്പതിനായിരുന്നു അന്ത്യം. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ബന്ധുക്കള്‍ ആരെങ്കിലുമുണ്ടെങ്കില്‍ ബന്ധപ്പെടണമെന്ന് ജില്ല സാമൂഹിക നീതി ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 894360449