എഴുകോൺ: പരുത്തൻപാറ ദീപ്തിയിൽ കെ. സുഗതൻ (റിട്ട. നേവി ഉദ്യോഗസ്ഥൻ -78) നിര്യാതനായി. ഭാര്യ: കെ. വിലാസിനി (റിട്ട. അധ്യാപിക). മക്കൾ: ദീപ്തി (ലെക്ചറർ, കെ.എസ്.എം.ഡി.ബി കോളജ്, ശാസ്താംകോട്ട), ദീപക് (ദുബൈ). മരുമക്കൾ: ജയേഷ്ലാൽ (അസി. എക്സിക്യൂട്ടിവ് എൻജിനീയർ, കെ.എസ്.ഇ.ബി, കൊട്ടാരക്കര), അനീഷ ദീപക്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.