തിരുമുല്ലവാരം: ആനേഴ്ത്ത്മുക്ക് അക്ഷര നഗർ-56 വൈഷ്ണവിയിൽ എസ്.ജി. രാജശേഖരൻ നായർ (78) നിര്യാതനായി. ഭാര്യ: ടി. ലളിതകുമാരി. മക്കൾ: സന്തോഷ്, സ്മിത ജയകുമാർ. മരുമക്കൾ: സ്മിത സന്തോഷ്, ആർ. ജയകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.