പുൽപള്ളി: പെരിക്കല്ലൂർ പരേതനായ ഇലവുങ്കത്തടത്തിൽ കുഞ്ഞുണ്ണിയുടെ ഭാര്യ ദേവകി (93) നിര്യാതയായി. മക്കൾ: ഓമന, ജലജ, ജയ. മരുമക്കൾ: പരേതനായ രാഘവൻ, പീതാംബരൻ, സുരേന്ദ്രൻ.