തോലനൂർ: പരപ്പറ്റയിൽ പരേതനായ കബീർ റാവുത്തറുടെ ഭാര്യ ഐഷ ഉമ്മ (86) നിര്യാതയായി. മക്കൾ: മറിയ, സാലുദ്ദീൻ, താജുന്നിസ, ലൈല. മരുമക്കൾ: അബ്ദുറഹ്മാൻ, കാസിം, സുബൈർ, ഹവ്വ.