പുതുക്കോട്: പുതു തെരുവിൽ കുട്ടി വീട്ടിൽ മമ്മിശ (98) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: അബ്ദുറഹ്മാൻ, അബ്ദുൽ ഖാദർ, ഇബ്റാഹീം, ജമീല, ഖൈറുന്നിസ. മരുമക്കൾ: ഹുസൈൻ, സൈത്തൂൻ, അബ്സാമ്മ, പരേതനായ റഹീം (റഹിയപ്പ).