കുനിശ്ശേരി: അമ്പലപറമ്പിൽ വിമുക്ത ഭടൻ കേശവൻ (94) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: കൃഷ്ണനുണ്ണി, വിജയൻ, ശിബി, നാരായണൻ. മരുമക്കൾ: സത്യഭാമ, വസന്ത, രുഗ്മണി, സുജിത.