കേരളശ്ശേരി: വിമുക്ത ഭടൻ തടുക്കശ്ശേരി മുരളി വിഹാറിൽ മുരളീധരൻ (59) നിര്യാതനായി. പരേതരായ പള്ളിയിൽ വീട്ടിൽ നാരായണൻ നായരുടെയും നീലാഞ്ചേരി വീട്ടിൽ കമലത്തിന്റെയും മകനാണ്. ഭാര്യ: മണ്ണൂർ പടിഞ്ഞാറെ നായർ വീട്ടിൽ ഷിജി. മക്കൾ: സുമിത്ത് (അബൂദബി), സുരജ് (ആര്യൻ ബുക്ക്സ് പത്തിരിപ്പാല). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഐവർമoത്തിൽ.