കാവനാട്: മീനത്തുചേരിയിൽ ഹരിപ്പാട്ടഴികത്ത് ദീപാഞ്ജലിയിൽ പരേതനായ ശക്തിധരന്റെ ഭാര്യ രാജമ്മ (88) നിര്യാതനായി. മക്കൾ: പരേതയായ ശശികല, ശാരിഭായി, ശൈലേന്ദ്രബാബു, അശോക, ഖാൻ, ശശികുമാർ. മരുമക്കൾ: രഘുദേവൻ, ഗിരീശൻ, സചിത്ര, അജയൻ, ഷീല, ഹെലൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.