കോട്ടായി: പട്ടികജാതി -പട്ടികവർഗ ഐക്യമുന്നണി സംസ്ഥാന രക്ഷാധികാരി കോട്ടായി മുല്ലക്കര കൃഷ്ണൻകുട്ടി (56) നിര്യാതനായി. മാതാവ്: കണ്ണ. ഭാര്യ: പ്രേമകുമാരി. മക്കൾ: സരിൻ, സരിത, സഞ്ജയ്. മരുമകൾ: ധന്യ. സഹോദരങ്ങൾ: രാധാകൃഷ്ണൻ, ചന്ദ്രൻ, തങ്കമ്മ.