അയത്തില്‍: ജി.വി നഗര്‍ 61 അമ്പാടി കാവുങ്കല്‍ തെക്കതില്‍ പുഷ്പാംഗദന് (63) നിര്യാതനായി. ഭാര്യ: പുഷ്പലത. മക്കള്‍: മായ ലക്ഷ്മി, മനോജ്. മരുമക്കള്‍: രജിത് (കണ്ണപ്പന്), ഗംഗാ വിദ്യ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പോളയത്തോട് ശ്മശാനത്തില്‍..