തോലനൂർ: വാകോണിപ്പറമ്പ് വീട്ടിൽ രാമൻ (74) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: മനോജ്, മഹേഷ്, അനിത. മരുമക്കൾ: മിനി, ബേബി, രാമകൃഷ്ണൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് തോലനൂർ ശാന്തിവനത്തിൽ.